Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിലിനു പിന്നാലെ...

കെ റെയിലിനു പിന്നാലെ ബഫർ സോൺ സമരം: ചർച്ചകളുമായി സി.പി.എം സംസ്ഥാന നേതൃയോഗം ഇന്നാരംഭിക്കും

text_fields
bookmark_border
കെ റെയിലിനു പിന്നാലെ ബഫർ സോൺ സമരം:  ചർച്ചകളുമായി സി.പി.എം സംസ്ഥാന നേതൃയോഗം ഇന്നാരംഭിക്കും
cancel

കെ റെയിലിനു പിന്നാലെ ബഫർ സോൺ സമരം ചൂടുപിടിക്കുന്നതിനിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സെക്രട്ടറിയേറ്റും ചേരും. രാഷ്ട്രീയകാര്യങ്ങൾ ചർച്ച ​ചെയ്യുന്നതിനുവേണ്ടിയാണു പ്രധാനമായും യോഗം ചേരുന്നത്. ​ബഫർ സോൺ വിഷയം സജീവ ചർച്ചയാക്കാൻ പ്രതിപക്ഷ ശ്രമിക്കുന്ന സാഹചര്യത്തിൽ ഏറെ കരുതലോടെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഉപ​ഗ്രഹ സർവേ റിപ്പോർട്ട് ഏറെ വിമർശനങ്ങളാണ് നേരിട്ടത്.

ഇതോടൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഗവർണർ വിഷയവും സംസ്ഥാന സമിതി പരി​ശോധിക്കും. പുതിയ സാഹചര്യത്തിൽ സജി ചെറിയ​ാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവും ചലചിത്ര ചെയർമാൻ രഞ്ജിത്ത് വിവാദ പ്രസ്താവനയും നേതൃയോഗത്തിൽ ചർച്ചയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfCPMBufferzone
News Summary - CPM state leadership meeting will begin today
Next Story