Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ആശുപത്രി...

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പുതിയ സംഘടനക്ക്​ സി.പി.എം നീക്കം 

text_fields
bookmark_border
nurses-strike-in-kerala-private-hospital
cancel
camera_alt??????????? ???????? ????????????????? ????????? ?????? ???????????? ?????????????
തൃ​ശൂ​ർ: സി.​പി.​എ​മ്മി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ പു​തി​യ സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്​ ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്​ പു​റ​മെ​യാ​ണ്​ പു​തി​യ സം​ഘ​ട​ന വ​രു​ന്ന​ത്. ഇ​തി​​െൻറ ആ​ലോ​ച​ന യോ​ഗം ന​വം​ബ​ർ ഏ​ഴി​ന് തൃ​ശൂ​രി​ൽ ന​ട​ക്കും. 
സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സി​ൽ രാ​വി​ലെ 10നാ​ണ് യോ​ഗം. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്ക് വാ​ട്സ്ആ​പ്പ് വ​ഴി​യാ​ണ് യോ​ഗ​ത്തെ​പ്പ​റ്റി സി.​ഐ.​ടി.​യു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 
ന​ഴ്​​സു​മാ​ർ​ക്കി​ട​ക്ക്​ യു.​എ​ൻ.​എ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ്. എ​ന്നാ​ൽ തി​ക​ച്ചും അ​രാ​ഷ്​​ട്രീ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് യു.​എ​ൻ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി​യ സം​ഘ​ട​ന വേ​ണ​മെ​ന്നു​മാ​ണ്​ യോ​ഗം സം​ബ​ന്ധി​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്. പു​തി​യ സം​ഘ​ട​ന​ക്ക് കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​​െൻറ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnursemalayalam newsprivate hospitals
News Summary - CPM to start new association for Private Nurses- Kerala news
Next Story