Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​പ്പു​റ​ത്തി​െൻറ...

മ​ല​പ്പു​റ​ത്തി​െൻറ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ സി.​പി.​എം ശ്ര​മി​ക്ക​രു​ത് –മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

text_fields
bookmark_border
CPM should not try to distroy the heart of Malappuram -munawarali
cancel

തേ​ഞ്ഞി​പ്പ​ലം: രാ​ഷ്​​ട്രീ​യ​ത്തി‍െൻറ പേ​രി​ൽ അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും ന​ട​ത്തി മ​ല​പ്പു​റ​ത്തി‍െൻറ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ സി.​പി.​എം ശ്ര​മി​ക്ക​രു​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളെ​കൊ​ണ്ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മ​ഞ്ചേ​രി കീ​ഴാ​റ്റൂ​രി​ലെ ഷ​മീ​ർ എ​ന്ന യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി കാ​ട​പ്പ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യും സം​ഗ​മ​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​എ. ബ​ഷീ​ർ പെ​രു​വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ, മു​ജീ​ബ് കാ​ടേ​രി, ഡോ. ​വി.​പി ഹ​മീ​ദ്, കെ.​ടി. അ​ഷ്‌​റ​ഫ്, പി.​കെ. ന​വാ​സ്, ഗു​ലാം ഹ​സ​ൻ ആ​ലം​ഗീ​ർ, സ​വാ​ദ് ക​ള്ളി​യി​ൽ, പി.​എ. ജൈ​സ​ൽ, അ​ൻ​സാ​ർ മൂ​ന്നി​യൂ​ർ, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, കെ.​പി. ക​ലാം, ടി.​പി.​എം. ബ​ഷീ​ർ, കെ.​പി. അ​മീ​ർ, പി.​എം. ശാ​ഹു​ൽ ഹ​മീ​ദ്, എം. ​സൈ​ദ​ല​വി, ഇ​സ്മാ​യി​ൽ കാ​വു​ങ്ങ​ൽ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് അ​ൻ​സാ​ർ മൂ​ന്നി​യൂ​ർ, താ​ഹി​ർ പെ​രു​വ​ള്ളൂ​ർ, സ​ലാ​ഹു തേ​ഞ്ഞി​പ്പ​ലം, സ​മ​ദ് കൊ​ട​ക്കാ​ട്, സി. ​ജൈ​സ​ൽ, ഷ​ബീ​റ​ലി ക​രി​പ്പൂ​ർ, ന​സീ​ഫ് ഷേ​ർ​സ്, നി​സാം ചേ​ളാ​രി, എം.​കെ.​എം. സാ​ദി​ഖ്, കോ​യാ​സ് കാ​ക്ക​ത്ത​ടം, റ​ഹീം പാ​റാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmMunawwarali Shihab Thangal
News Summary - CPM should not try to distroy the heart of Malappuram -munawarali
Next Story