Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.എ വിരുദ്ധ...

സി.എ.എ വിരുദ്ധ സി.പി.എം റാലി അഞ്ചിടത്ത്​

text_fields
bookmark_border
caa
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​​ഗ​തി നി​യ​മ​ത്തി​നെ​തി​​രെ സി.​പി.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഹു​ജ​ന​റാ​ലി​ക്ക്​ വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട്​​ തു​ട​ക്കം. 23ന്​ ​കാ​സ​ർ​കോ​ട്ടും 24ന്​ ​ക​ണ്ണൂ​രി​ലും 25ന്​ ​മ​ല​പ്പു​റ​ത്തും 27ന്​ ​കൊ​ല്ല​ത്തും ബ​ഹു​ജ​ന റാ​ലി സം​ഘ​ടി​പ്പി​ക്കും.

അ​ഞ്ചി​ട​ത്തും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​​ങ്കെ​ടു​ക്കും. മാ​ർ​ച്ച് 30 മു​ത​ൽ ഏ​പ്രി​ൽ 22 വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി. 30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 22ന് ​ക​ണ്ണൂ​രി​ൽ അ​വ​സാ​നി​ക്കും.

ഒ​രോ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു പ​രി​പാ​ടി​ക​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMCAA
News Summary - CPM rally against CAA at five places
Next Story