Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പാ​​ർ​​ട്ടി...

സി.പി.എം പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും

text_fields
bookmark_border
CPM Party Congress
cancel
Listen to this Article

ക​​ണ്ണൂ​​ർ: ഞാ​​യ​​റാ​​ഴ്ച​ പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ന് സ​​മാ​​പ​​ന​​മാ​​കും. വൈ​​കീ​​ട്ട് മൂ​​ന്നി​​ന് നാ​​യ​​നാ​​ർ അ​​ക്കാ​​ദ​​മി പ​​രി​​സ​​ര​​ത്തു നി​​ന്ന് റെഡ്​ വളന്‍റിയർ മാ​​ർ​​ച്ച് ആ​​രം​​ഭി​​ക്കും. തി​​ര​​ഞ്ഞെ​​ടു​​ത്ത 1000 പു​​രു​​ഷ വ​​ള​​ന്റി​​യ​​ർ​​മാ​​രും 1000 സ്ത്രീ ​​വ​​ള​​ന്റി​​യ​​ർ​​മാ​​രും അ​​ണി​​നി​​ര​​ക്കും.

വ​​ള​​ന്റി​​യ​​ർ മാ​​ർ​​ച്ചി​​ന് പി​​ന്നാ​​ലെ പോ​​ളി​​റ്റ്ബ്യൂ​​റോ-​​കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളും സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​ക​​ളും പ്ര​​ക​​ട​​ന​​മാ​​യി ജ​​വ​​ഹ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് നീ​​ങ്ങും. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് എ​​ത്തു​​ന്ന ജ​​ന​​സ​​ഞ്ച​​യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പൊ​​തു​​പ്ര​​ക​​ട​​നം ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ജ​​വ​​ഹ​​ർ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ലെ എ.​​കെ.​​ജി ന​​ഗ​​റി​​ൽ അ​​ഞ്ചി​​നാ​​ണ് പൊ​​തു​​സ​​മ്മേ​​ള​​നം. നേ​​താ​​ക്ക​​ളാ​​യ സീ​​താ​​റാം യെ​​ച്ചൂ​​രി, പ്ര​​കാ​​ശ് കാ​​രാ​​ട്ട്, എ​​സ്. രാ​​മ​​ച​​ന്ദ്ര​​ൻ​​പി​​ള്ള, പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, മ​​ണി​​ക് സ​​ർ​​ക്കാ​​ർ, വൃ​​ന്ദ കാ​​രാ​​ട്ട്, കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ, എം.​​എ. ബേ​​ബി എ​​ന്നി​​വ​​ർ സം​​സാ​​രി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm party cogress
News Summary - CPM Party Congress will end today
Next Story