Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താഴെവെക്കുകയെന്ന് കെ.കെ.രമ

text_fields
bookmark_border
എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താഴെവെക്കുകയെന്ന് കെ.കെ.രമ
cancel

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്ന് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയിൽ പ്രതികരിച്ച് കെ.കെ.രമ എം.എൽ.എ. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താ​െഴ വെക്കാൻ തയ്യാറാവുക എന്നും അവർ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കൾ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി.

സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തതെന്നും കെ.കെ. രമ പ്രസ്താവിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM leaders when put down their swords K.K Rama
Next Story