Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊക്കയിൽ എറിഞ്ഞവർതന്നെ...

കൊക്കയിൽ എറിഞ്ഞവർതന്നെ ബജിക്കട തിരിച്ചെടുത്ത് നൽകി; സി.പി.എം നേതാവിന് സസ്പെൻഷൻ

text_fields
bookmark_border
കൊക്കയിൽ എറിഞ്ഞവർതന്നെ ബജിക്കട തിരിച്ചെടുത്ത് നൽകി; സി.പി.എം നേതാവിന് സസ്പെൻഷൻ
cancel

അ​ടി​മാ​ലി: കൊ​ക്ക​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ബ​ജി​ക്ക​ട എ​റി​ഞ്ഞ​വ​ർ​ത​ന്നെ പൊ​ക്കി​യെ​ടു​ത്തു. സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സി.​പി.​എം നേ​താ​വി​നെ പാ​ർ​ട്ടി സ​സ്​​പെ​ൻ​ഡ്​​ ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ.​ജി. രാ​ജീ​വി​നെ​യാ​ണ് പാ​ർ​ട്ടി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്.

നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ ജീ​വി​തോ​പാ​ധി ത​ക​ർ​ക്കു​ക​യും ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​ഞ്ചി​ത്ത​ണ്ണി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ത​ന്നെ ബ​ജി​ക്ക​ട കൊ​ക്ക​യി​ൽ​നി​ന്ന് എ​ടു​ക്കു​ക​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimalishopCPM leader suspensionadimaly cpm
News Summary - CPM leader suspended for throwing shop to valley
Next Story