Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവ്​...

സി.പി.എം നേതാവ്​ പി.എ.മത്തായി നിര്യാതനായി

text_fields
bookmark_border
സി.പി.എം നേതാവ്​ പി.എ.മത്തായി നിര്യാതനായി
cancel

അങ്കമാലി: അങ്കമാലിയിലെ സി.പി.എമ്മി​​െൻറ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്​ പി.എ.മത്തായി (72) നിര്യാതനായി. സി.പി.എം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷയുമായ ശ്രീമതി എം.സി.ജോസഫൈൻ ഭാര്യയാണ്.

അങ്കമാലി നഗരഭ രൂപീകരണ കാലത്ത് അദ്ദേഹം കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്​. മൃതദേഹം രാവിലെ 9.30 വീട്ടിൽ കൊണ്ടുവരികയും 10.30 കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയും ചെയ്യും.

Show Full Article
TAGS:cpm leader kerala news malayalam news 
News Summary - CPM Leader death-Kerala news
Next Story