Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം നടപ്പാക്കുന്നത്​ ബി.ജെ.പി അജണ്ട​ –പി.എം.എ. സലാം

text_fields
bookmark_border
pma salam
cancel

മ​ല​പ്പു​റം: ബി.​ജെ.​പി​യു​ടെ അ​ജ​ണ്ട​യാ​ണ് കേ​ര​ള​ത്തി​ൽ​ സി.​പി.​എം ന​ട​പ്പാ​ക്കു​ന്ന​െ​ത​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. ദേ​ശാ​ഭി​മാ​നി​യി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ ലീ​ഗി​ന്​ എ​തി​രെ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്​ മ​ല​പ്പു​റ​ത്ത്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 70 വ​ർ​ഷ​ത്തെ ലീ​ഗി​െൻറ ച​രി​ത്ര​ത്തി​ൽ ആ​രും വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ല.

എ​ല്ലാ കാ​ല​ത്തും സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നാ​ണ്​ പാ​ർ​ട്ടി ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര​ത്തി​ൽ ക​ളി​ക്കു​ന്ന ക​ളി​യു​ടെ ഇ​ര​ട്ടി കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ളി​ക്കു​ന്ന​തി​നെ​യാ​ണ്​ രാ​ഷ്​​ട്രീ​യ​മാ​യി ഞ​ങ്ങ​ൾ എ​തി​ർ​ക്കു​ന്ന​ത്. കാ​ലി​ക പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ്​ സി.​പി.​എം ശ്ര​മം. അ​തി​ന്​ വേ​ണ്ടി​യാ​ണ്​​ ഇ​ത്ത​രം പ​ഴ​കി​പ്പു​ളി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത്​ വ​രു​ന്ന​ത്.

മു​സ്​​ലിം സ​മു​ദാ​യ​ത്തി​െൻറ ന്യാ​യ​മാ​യ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​റ്റ​യ​ടി​ക്ക്​ എ​ടു​ത്തു​മാ​റ്റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്​ സി.​പി.​എ​മ്മി​െൻറ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​കു​ന്ന​ത്. മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം അ​വ​രി​ൽ​ നി​ന്നു​ണ്ടാ​കു​ന്നുവെന്നും സ​ലാം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMPMA SalamBJP
News Summary - CPM is implementing BJP agenda says PMA Salam
Next Story