Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചായത്ത് ഓഫിസിന് മുകളിൽ സി.പി.എം പ്രവർത്തകർ കൊടിനാട്ടി
text_fieldsbookmark_border
ആലങ്കോട് പഞ്ചായത്ത് ഒാഫിസ് കെട്ടിടത്തിൽ കൊടിനാട്ടുന്ന സി.പി.എം പ്രവർത്തകർ
ചങ്ങരംകുളം (മലപ്പുറം): ആലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുകളിൽ സി.പി.എം പ്രവർത്തകർ കൊടിനാട്ടി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്ന് പഞ്ചായത്ത് ഭരണം ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തകർ ഓഫിസിന് മുകളിൽ കൊടിനാട്ടിയത്.
പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം അഴിച്ചുമാറ്റുകയായിരുന്നു. 19 സീറ്റുകളുള്ള പഞ്ചായത്തിൽ 11 സീറ്റ് നേടിയാണ് സി.പി.എം ഭരണം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

