Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിയുടെ...

ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സി.പി.എം വേട്ടയാടുന്നു -ചാണ്ടി ഉമ്മൻ

text_fields
bookmark_border
അ​ൺ ഓ​ർ​ഗ​നൈ​സ്​​ഡ് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ്​ എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു
cancel
camera_alt

അ​ൺ ഓ​ർ​ഗ​നൈ​സ്​​ഡ് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ്​ എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

നെ​യ്യാ​റ്റി​ൻ​ക​ര: ജീ​വി​ച്ചി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ​ക്കാ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ർ​മ​ക​ളെ​പ്പോ​ലും സി.​പി.​എ​മ്മി​ന് ഭ​യ​മാ​ണെ​ന്ന്​ ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ. ക​ഴി​ഞ്ഞ ദി​വ​സം ചാ​ന​ൽ ച​ർ​ച്ച​യി​ൽ സി.​പി.​എം നേ​താ​വ് അ​നി​ൽ​കു​മാ​ർ ടൈ​റ്റാ​നി​യം അ​ഴി​മ​തി കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​യാ​ണെ​ന്ന് പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രെ അ​ൺ ഓ​ർ​ഗ​നൈ​സ്​​ഡ് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ്​ എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ്​​സ്റ്റാ​ൻ​ഡ്​ ജ​ങ്​​ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​മ​ര​വി​ള സു​ദേ​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ​ൻ.​എ​സ്. നു​സൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​സ്.​കെ. അ​ശോ​ക് കു​മാ​ർ, എം. ​മു​ഹി​നു​ദ്ദീ​ൻ, വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ, ജോ​സ് ഫ്രാ​ങ്ക്ലി​ൻ, ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ആ​ർ. അ​ജ​യ​കു​മാ​ർ, സെ​ന്തി​ൽ, മ​രു​ത​ത്തൂ​ർ ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര അ​ജി​ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandychandy oommenCPM
News Summary - CPM haunts even Oommen Chandy's memories - Chandy Oommen
Next Story