Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന്​ തുടങ്ങും

text_fields
bookmark_border
സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന്​ തുടങ്ങും
cancel

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ മുതിർന്ന നേതാവ് എം. എം ലോറൻസ് പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊതുസമ്മേളന നഗരിയായ മറൈൻ ഡ്രൈവിൽ ഇന്നലെ സംസ്ഥാന സമിതി അംഗം സി.എൻ മോഹനൻ പതാക ഉയർത്തി. മുഴുവൻ ഏരിയ കമ്മിറ്റികളിലും വലിയ അസ്വാരസ്യങ്ങളില്ലാതെയാണ് സമ്മേളനങ്ങൾ പൂർത്തിയായത്. വിഭാഗീയത പൂർണ്ണമായി തുടച്ച് നീക്കാനായെന്നാണ് ജില്ലാ നേതൃത്വത്തി​​​െൻറ അവകാശവാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM Eranakulam Conferance Start today - Kerala News
Next Story