Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇവിടെ മത്സരിക്കാൻ...

ഇവിടെ മത്സരിക്കാൻ സി.പി.എമ്മിന്​​ പാർട്ടി ചിഹ്നം വേണ്ടേ വേണ്ട

text_fields
bookmark_border
ഇവിടെ മത്സരിക്കാൻ സി.പി.എമ്മിന്​​ പാർട്ടി ചിഹ്നം വേണ്ടേ വേണ്ട
cancel

തി​രൂ​ര​ങ്ങാ​ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ​യും സി.​പി.​എ​മ്മി​ന് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല.

എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​എം 17 സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രാ​ൾ പോ​ലും പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല. 17 സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രം.

കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ സി.​പി.​എം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​റി​ല്ല. യു.​ഡി.​എ​ഫ് കോ​ട്ട​യി​ൽ പൊ​തു​സ്വാ​ത​ന്ത്ര​നെ​യാ​ണ് സി.​പി.​എം രം​ഗ​ത്തി​റ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഐ.​എ​ൻ.​എ​ല്ലി​ന് ന​ൽ​കി​യ ര​ണ്ട് സീ​റ്റി​ലും അ​വ​രു​ടെ തു​ലാ​സ് ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് (എ​സ്), കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​എ​ന്നി​വ​ർ ഓ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMar nagarpanchayat election 2020
News Summary - CPM does not need a party symbol to contest here
Next Story