Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധാര്‍മികതയുടെ പാഠം സി.പി.എം പഠിപ്പിക്കേണ്ട: വി.ടി ബല്‍റാം

text_fields
bookmark_border
ധാര്‍മികതയുടെ പാഠം സി.പി.എം പഠിപ്പിക്കേണ്ട: വി.ടി ബല്‍റാം
cancel

കോഴിക്കോട്: ധാര്‍മികതയുടെ പാഠം സി.പി.എം പഠിപ്പിക്കേണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍എ.. തനിക്കെതിരായ വിവാദം സി.പി.എം നിലനിര്‍ത്തുകയാണ്. സി.പി.എം ജില്ലാ സമ്മേളനങ്ങളിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണിത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുകയാണെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വി.ടി ബല്‍റാം.

ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ വനിതനേതാവ് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് ത​​​െൻറ നാവ് പിഴുതെടുക്കുമെന്നാണ് പറയുന്നത്. ത​​​െൻറ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Do not teach a lesson of morality: VT Balram-Kerala news
Next Story