Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉള്ളിയേരിയിൽ സംഘർഷം; ആറ്​ കോൺഗ്രസ്​ പ്രവർത്തകർ കസ്​റ്റഡിയിൽ

text_fields
bookmark_border
ഉള്ളിയേരിയിൽ സംഘർഷം; ആറ്​ കോൺഗ്രസ്​ പ്രവർത്തകർ കസ്​റ്റഡിയിൽ
cancel

കോഴി​ക്കോട്​: ഉള്ളിയേരി ഗ്രാമപഞ്ചായത്ത്​ ഒാഫീസിൽ കോൺഗ്രസ്​ –സി.പി.എം സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട്​ ആറ്​ കോൺഗ്രസ്​ ​പ്രവർത്തകരെ കൊയിലാണ്ടി സി.​െഎയുടെ നേതൃത്വത്തിലെത്തിയ പൊലീസ്​ സംഘം കസ്​റ്റഡിയിലെടുത്തു. 

അതിനിടെ പഞ്ചായത്ത്​ ഒഫീസ്​ സെക്രട്ടറിക്ക്​ നേരെയുണ്ടായ അ​ക്രമത്തിൽ പ്രതിഷേധിച്ച്​ ഉള്ളിയേരിയിൽ സി.പി.എം ആഹ്വാനം ചെയ്​ത ഹർത്താൽ ആരംഭിച്ചിട്ടുണ്ട്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm congress clash
Next Story