Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി ജലീൽ രാജിവെക്കേണ്ടതിെല്ലന്ന് സി.പി.എം കേന്ദ്ര നേതൃത്വം
text_fieldsbookmark_border
ന്യൂഡൽഹി: അന്വേഷണ ഏജൻസി ചോദ്യം ചെയ്തത് കൊണ്ട് മന്ത്രി കെ.ടി ജലീൽ രാജിെവക്കേണ്ടതില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമൻചന്ദ്രൻപിള്ള. അങ്ങനെ രാജിവെക്കാൻ നിന്നാൽ നിരവധി പേർ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തിനെ തുടർന്നുള്ള അേന്വഷണത്തിെൻറ ഭാഗമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി. ജലീലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്ത സാഹചര്യത്തിലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ വിശദീകരണം. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോൾ ലംഘനമടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

