Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നുനാൾ നീളുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടങ്ങി. ഇ.എം.എസ് അക്കാദമിയിലാണ് യോഗം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നേതാക്കളായമണിക്ക് സർക്കാർ, പ്രകാശ് കരാട്ട് തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നുണ്ട്
ലോക്‌സഭ തെരഞ്ഞെടുപ്പ്, നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ, ഇന്ത്യാ മുന്നണി സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

