Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം പട്ടികയിൽ 12 വനിതകൾ, ഒമ്പത് സ്വതന്ത്രർ; 30 വയസിന് താഴെയുള്ള നാല് പേർ

text_fields
bookmark_border
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എം.എൽ.എമാരും അഞ്ച് മന്ത്രിമാരും മത്സരിക്കുന്നില്ല
സി.പി.എം പട്ടികയിൽ 12 വനിതകൾ, ഒമ്പത് സ്വതന്ത്രർ; 30 വയസിന് താഴെയുള്ള നാല് പേർ
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന 85 മണ്ഡലങ്ങളിൽ 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ 12 വനിതകളും ഒമ്പത് സ്വതന്ത്ര സ്ഥാനാർഥികളും. വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നുണ്ട്. ഇതിൽ നാല് പേർ 30 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എം.എൽ.എമാരും അഞ്ച് മന്ത്രിമാരും മത്സരിക്കുന്നില്ല.

വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു. ഇതിൽ നാല് പേർ 30 വയസിന്‌ താഴെയുള്ളവരാണ്‌. ജെയ്‌ക്‌ സി. തോമസ്‌ (പുതുപ്പള്ളി), സച്ചിൻദേവ്‌ (ബാലുശേരി), ലിന്‍റോ ജോസഫ്‌ (തിരുവമ്പാടി), പി. മിഥുന (വണ്ടൂർ) എന്നിവർ 30 വയസിന്‌ താഴെയുള്ളവരാണ്‌.

മുഖ്യമന്ത്രി പിണറായി വിജയൻ സിറ്റിങ് സീറ്റായ ധർമടത്ത് നിന്ന് ജനവിധി തേടും. കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ (മട്ടന്നൂർ), കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്‌), കെ. രാധാകൃഷ്‌ണൻ (ചേലക്കര) എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗവും മന്ത്രിയുമായ എം.എം. മണി (ഉടുമ്പൻചോല), ടി.പി. രാമകൃഷ്‌ണൻ, പി. രാജീവ്‌ (കളമശ്ശേരി), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്‌.

മഞ്ചേശ്വരം ദേവികുളം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

സി.പി.എം സ്ഥാനാർഥിപ്പട്ടിക

തി​രു​വ​ന​ന്ത​പു​രം

പാ​റ​ശ്ശാ​ല -സി.​കെ.​ ഹ​രീ​ന്ദ്ര​ൻ

നെ​യ്യാ​റ്റി​ൻ​ക​ര -കെ. ​ആ​ൻ​സ​ല​ൻ

വ​ട്ടി​യൂ​ർ​ക്കാ​വ് -വി.​കെ. പ്ര​ശാ​ന്ത്

കാ​ട്ടാ​ക്ക​ട -ഐ.​ബി. സ​തീ​ഷ്

നേ​മം -വി. ​ശി​വ​ൻ​കു​ട്ടി

ക​ഴ​ക്കൂ​ട്ടം -ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

വ​ർ​ക്ക​ല -വി. ​ജോ​യ്

വാ​മ​ന​പു​രം -അഡ്വ. ഡി.​കെ. മു​ര​ളി

ആ​റ്റി​ങ്ങ​ൽ -ഒ.​എ​സ്. അം​ബി​ക

അ​രു​വി​ക്ക​ര -അഡ്വ. ജി. ​സ്​​റ്റീ​ഫ​ൻ

കൊ​ല്ലം

കൊ​ല്ലം - എം. ​മു​കേ​ഷ്

ഇ​ര​വി​പു​രം -എം. ​നൗ​ഷാ​ദ്

കു​ണ്ട​റ -ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊ​ട്ടാ​ര​ക്ക​ര -കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ചവറ -ഡോ. സുജിത്​ വിജയൻ

പ​ത്ത​നം​തി​ട്ട

ആ​റ​ന്മു​ള -വീ​ണ ജോ​ർ​ജ്

കോ​ന്നി -കെ.​യു. ജ​നീ​ഷ് കു​മാ​ർ

ആ​ല​പ്പു​ഴ

ചെ​ങ്ങ​ന്നൂ​ർ -സ​ജി ചെ​റി​യാ​ൻ

കാ​യം​കു​ളം -അഡ്വ. യു. ​പ്ര​തി​ഭ

അ​മ്പ​ല​പ്പു​ഴ -എ​ച്ച്. സ​ലാം

അ​രൂ​ർ -ദ​ലീ​മ ജോ​ജോ

മാ​വേ​ലി​ക്ക​ര -എം.​എ​സ്. അ​രു​ൺ​കു​മാ​ർ

ആ​ല​പ്പു​ഴ -പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ

കോ​ട്ട​യം

ഏ​റ്റു​മാ​നൂ​ർ -വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം -കെ. ​അ​നി​ൽ​കു​മാ​ർ

പു​തു​പ്പ​ള്ളി -ജെ​യ്ക്ക് സി. ​തോ​മ​സ്

ഇ​ടു​ക്കി

ഉ​ടു​മ്പ​ൻ​ചോ​ല -എം.​എം. മ​ണി

ദേ​വി​കു​ളം -(പിന്നീട് പ്രഖ്യാപിക്കും)

എ​റ​ണാ​കു​ളം

എ​റ​ണാ​കു​ളം -ഷാ​ജു ജോ​ർ​ജ്​

കൊ​ച്ചി -കെ.​ജെ. മാ​ക്സി

വൈ​പ്പി​ൻ -കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ

തൃ​ക്കാ​ക്ക​ര -ഡോ. ​ജെ. ജേ​ക്ക​ബ്

തൃ​പ്പൂ​ണി​ത്തു​റ -എം. ​സ്വ​രാ​ജ്

ക​ള​മ​ശ്ശേ​രി -പി. ​രാ​ജീ​വ്

കോ​ത​മം​ഗ​ലം -ആ​ന്‍റണി ജോ​ൺ

കു​ന്ന​ത്തു​നാ​ട്​ -പി.​വി. ശ്രീ​നി​ജ​ൻ

ആ​ലു​വ -ഷെ​ൽ​ന നി​ഷാ​ദലി​

തൃ​ശൂ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട -പ്രഫ. ആ​ർ. ബി​ന്ദു

വ​ട​ക്കാ​ഞ്ചേ​രി -സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി

മ​ണ​ലൂ​ർ -മു​ര​ളി പെ​രു​നെ​ല്ലി

ചേ​ല​ക്ക​ര -കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

ഗു​രു​വാ​യൂ​ർ -എ​ൻ.​കെ. അ​ക്​​ബ​ർ

പു​തു​ക്കാ​ട് -കെ.​കെ. രാ​മ​ച​ന്ദ്ര​ൻ

കു​ന്നം​കു​ളം -എ.​സി. മൊ​യ്തീ​ൻ

പാ​ല​ക്കാ​ട്

ആ​ല​ത്തൂ​ർ -കെ.​ഡി. പ്ര​സേ​ന​ൻ

നെ​ന്മാ​റ -കെ. ​ബാ​ബു

പാ​ല​ക്കാ​ട് - അഡ്വ. സി.പി. പ്രമോദ് (സ്വ​ത​ന്ത്ര​ൻ)

മ​ല​മ്പു​ഴ -എ. ​പ്ര​ഭാ​ക​ര​ൻ

കോ​ങ്ങാ​ട് -അഡ്വ. കെ. ശാ​ന്ത​കു​മാ​രി

ത​രൂ​ർ -പി.​പി. സു​മോ​ദ്‌

ഒ​റ്റ​പ്പാ​ലം - അഡ്വ. കെ. പ്രേം​കു​മാ​ർ

ഷൊ​ർ​ണൂ​ർ -പി. ​മ​മ്മി​കു​ട്ടി

തൃ​ത്താ​ല -എം.​ബി. രാ​ജേ​ഷ്

മ​ല​പ്പു​റം

മ​ല​പ്പു​റം -പാലോളി അബ്ദുറഹ്മാൻ

ത​വ​നൂ​ർ -കെ.​ടി. ജ​ലീ​ൽ

പൊ​ന്നാ​നി -പി. ​ന​ന്ദ​കു​മാ​ർ

താ​നൂ​ർ -വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ (സ്വ​ത)

തി​രൂ​ർ -ഗ​ഫൂ​ർ ടി. ലി​ല്ലീ​സ് (സ്വ​ത.)

വേങ്ങര - പി. ജിജി

പെ​രി​ന്ത​ൽ​മ​ണ്ണ -കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ

മ​ങ്ക​ട -അഡ്വ. റ​ഷീ​ദ​ലി

നി​ല​മ്പൂ​ർ -പി.​വി. അ​ൻ​വ​ർ (സ്വ​ത)

വ​ണ്ടൂ​ർ -പി. മി​ഥു​ന

കൊണ്ടോട്ടി - സുലൈമാൻ ഹാജി

കോ​ഴി​ക്കോ​ട്

കൊ​യി​ലാ​ണ്ടി -കാ​ന​ത്തി​ൽ ജ​മീ​ല

പേ​രാ​മ്പ്ര -ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

ബാ​ലു​ശ്ശേ​രി -സ​ച്ചി​ൻ ദേ​വ്

കോ​ഴി​ക്കോ​ട് നോ​ർ​ത്ത് - തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ

ബേ​പ്പൂ​ർ -പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​ടു​വ​ള്ളി -കാ​രാ​ട്ട് റ​സാ​ക്ക് (സ്വ​ത​ന്ത്ര​ൻ)

തി​രു​വ​മ്പാ​ടി -ലി​ന്‍റോ ജോ​സ​ഫ്

കുന്ദമംഗലം - പി.ടി. എ റഹീം

വ​യ​നാ​ട്

മാ​ന​ന്ത​വാ​ടി -ഒ.​ആ​ർ. കേ​ളു

സു​ൽ​ത്താ​ൻ ബ​ത്തേ​രി -എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ

ക​ണ്ണൂ​ർ

ധ​ർ​മ​ടം -പി​ണ​റാ​യി വി​ജ​യ​ൻ

പ​യ്യ​ന്നൂ​ർ -ടി.​ഐ. മ​ധു​സൂ​ധ​ന​ൻ

ക​ല്യാ​ശ്ശേ​രി -എം. ​വി​ജി​ൻ

അ​ഴീ​ക്കോ​ട് -കെ.​വി. സു​മേ​ഷ്

മ​ട്ട​ന്നൂ​ർ -കെ.​കെ. ശൈ​ല​ജ

ത​ല​ശ്ശേ​രി -എ.​എ​ൻ. ഷം​സീ​ർ

ത​ളി​പ്പ​റ​മ്പ് -എം.​വി. ഗോ​വി​ന്ദ​ൻ

പേ​രാ​വൂ​ർ -സ​ക്കീ​ർ ഹു​സൈ​ൻ

കാ​സ​ർ​കോ​ട്

ഉ​ദു​മ -സി.​എ​ച്ച്. കു​ഞ്ഞ​മ്പു

തൃ​ക്ക​രി​പ്പൂ​ർ -എം. ​രാ​ജ​ഗോ​പാ​ല​ൻ

മ​ഞ്ചേ​ശ്വ​രം - (പിന്നീട് പ്രഖ്യാപിക്കും)



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cpm candidates list 12 women nine independent
Next Story