Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസു​ൽ​ത്താ​ൻ ബ​ത്തേ​രി​...

സു​ൽ​ത്താ​ൻ ബ​ത്തേ​രി​ സീറ്റ്​ ചോദിച്ച്​ സി.പി.​െഎ

text_fields
bookmark_border
CPi asked for Sultan Bathery seat
cancel

ക​ൽ​പ​റ്റ: ര​ണ്ട്​ പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണം ഉ​ൾ​പ്പെ​ടെ മൂ​ന്നു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള വ​യ​നാ​ട്ടി​ൽ ഒ​രു സീ​റ്റ്​ ചോ​ദി​ച്ച്​ സി.​പി.​ഐ. വ​യ​നാ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മൂ​ന്നു​ സീ​റ്റി​ലും സി.​പി.​എം സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്.

ര​ണ്ടി​ൽ ജ​യി​ച്ചു. ഇ​ക്കു​റി ഒ​രു സീ​റ്റ്​ വ​യ​നാ​ട്ടി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം എ​ൽ.​ഡി.​എ​ഫി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കും. പ​ട്ടി​ക​വ​ർ​ഗ മ​ണ്ഡ​ല​മാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യാ​ണ്​ സി.​പി.​ഐ ആ​വ​ശ്യ​െ​പ്പ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPiSultan Bathery
News Summary - CPi asked for Sultan Bathery seat
Next Story