Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി ജലീലിന്‍റെ രാജി സ്വാഗതാർഹം -എ വിജയരാഘവൻ

text_fields
bookmark_border
കെ.ടി ജലീലിന്‍റെ രാജി സ്വാഗതാർഹം -എ വിജയരാഘവൻ
cancel

തിരുവന്തപുരം: കെ.ടി ജലീലിന്‍റെ രാജി സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിഷയത്തിൽ ജലീലിന്‍റേത് ധാർമികത ഉയർത്തിപ്പിടിച്ച സമീപനമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇതിനർഥം തെറ്റ് ചെയ്തു എന്നല്ല. യു.ഡി.എഫില്‍ നിന്ന് വ്യത്യസ്തമാണ് എൽ.ഡി.എഫ്. പാമോലിനില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശമുണ്ടായിട്ട് അദ്ദേഹം രാജിവെച്ചില്ല. കെ. ബാബുവിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാമര്‍ശം വന്നതാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് നടക്കുകയിയിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KT Jaleel, CPIM
Next Story