Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

എസ്​.ഡി.പി.​െഎ, ആർ.എസ്​.എസ്​: സഹകരണം പാടില്ലെന്ന്​ സി.പി.എം

text_fields
bookmark_border
എസ്​.ഡി.പി.​െഎ, ആർ.എസ്​.എസ്​: സഹകരണം പാടില്ലെന്ന്​ സി.പി.എം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഡി.​പി.​െ​എ​ക്കും ആ​ർ.​എ​സ്.​എ​സി​നും എ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ സി.​പി.​എം. ഇ​രു​സം​ഘ​ട​ന​യു​മാ​യി പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും സ​ഹ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​രെ അ​ക​റ്റി നി​ർ​ത്ത​ണം.

എ​സ്.​ഡി.​പി.​െ​എ​യും ആ​ർ.​എ​സ്.​എ​സും പൊ​തു​വി​ഷ​യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യോ അ​ത്ത​രം സ​മി​തി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​വു​ക​യോ ചെ​യ്​​താൽ സി.​പി.​എം അം​ഗ​ങ്ങ​ൾ സ​ഹ​ക​രി​ക്ക​രു​തെ​ന്നും ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചു.

സി.​പി.​എം നേ​തൃ​ത്വം ന​ൽ​കി​യ ആ​റ​ന്മു​ള സ​മ​ര​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​ലയിടത്ത് എ​സ്.​ഡി.​പി.​െ​എ പി​ന്തു​ണ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscpimkerala newssdpimalayalam news
News Summary - cpim- kerala news
Next Story