Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെ​ൽഫെയ​ർ...

വെ​ൽഫെയ​ർ പാ​ർ​ട്ടിയുമായുള്ള​ 'അ​ഡ്​​ജ​സ്​​റ്റ്​​മെൻറ്​' പ​രി​ശോ​ധി​ക്കും –സി.​പി.​എം

text_fields
bookmark_border
വെ​ൽഫെയ​ർ പാ​ർ​ട്ടിയുമായുള്ള​ അ​ഡ്​​ജ​സ്​​റ്റ്​​മെൻറ്​ പ​രി​ശോ​ധി​ക്കും –സി.​പി.​എം
cancel

തിരുവനന്തപുരം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി ഉ​ണ്ടാ​ക്കി​യ 'അ​ഡ്​​ജ​സ്​​റ്റ്​​മെൻറ്​' പ​രി​ശോ​ധി​ക്കാ​ൻ സി.​പി.​എം ​െസക്രട്ടറിയറ്റ്​ തീരുമാനം. പാ​ർ​ട്ടി അ​റി​ഞ്ഞ്​ ഒ​രു സ​ഖ്യ​വു​മി​ല്ലെ​ന്ന്​ ജി​ല്ല നേ​തൃ​ത്വം അ​റി​യി​ച്ചിട്ടുണ്ട്​.

കോ​ട്ട​യ​ത്തി​ന്​ പു​റ​മേ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ​ത​വ​ണ ചെ​റി​യ വോ​ട്ടി​ന്​ ന​ഷ്​​ട​പ്പെ​ട്ട വാ​ർ​ഡു​ക​ൾ പ​ല​തും കേ​ര​ള ​കോ​ൺ​ഗ്ര​സ്​ ജോ​സ്​ വി​ഭാ​ഗ​വു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ ജ​യി​ക്കാ​നാ​വു​മെ​ന്നും വി​ല​യി​രു​ത്തി.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ തി​രി​ച്ച​ടി ഉ​ണ്ടാ​വി​ല്ലെ​ന്നും സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimwelfare party of indiapanchayat election 2020
News Summary - cpim about welfare party Alliance
Next Story