Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.​െഎ കൊടിക്ക്​...

സി.പി.​െഎ കൊടിക്ക്​ നിറംമാറ്റം; എ​സ്.​എ​ൻ.​ഡി.​പി സ്വാ​ധീ​ന മേ​ഖ​ല​യി​ൽ ചു​വ​പ്പി​ന്​ പ​ക​രം മ​ഞ്ഞ കൊ​ടി​ക​ൾ

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel

തൃ​പ്ര​യാ​ർ: പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​​ങ്കൊ​ടി​യു​ടെ നി​റം മാ​റ്റി സി.​പി.​ഐ. സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ്​ അ​രി​വാ​ളും ധാ​ന്യ​ക്ക​തി​രും ആ​ലേ​ഖ​നം ചെ​യ്​​ത മ​ഞ്ഞ​ക്കൊ​ടി​ക​ൾ സ്​​ഥാ​പി​ച്ച​ത്​. ബു​ധ​നാ​ഴ്​​ച സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി​യ താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ലെ കി​ഴു​പ്പി​ള്ളി​ക്ക​ര, അ​ഴി​മാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ക്കൊ​ടി​ക​ൾ കെ​ട്ടി​യ​ത്. എ​സ്.​എ​ൻ.​ഡി.​പി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല ആ​യ​തി​നാ​ലാ​ണ് കൊ​ടി​യു​ടെ നി​റം മാ​റ്റി​യ​തെ​ന്നാ​ണ് ചി​ല അ​നു​ഭാ​വി​ക​ളു​ടെ ന്യാ​യം. നി​റ​മേ​താ​യാ​ലും അ​ട​യാ​ളം ഒ​ന്ന​ല്ലേ എ​ന്ന്​ പ​റ​ഞ്ഞൊ​ഴി​യു​ക​യാ​ണ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpisndp
Next Story