Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്തി അറിയാൻ സി.പി.ഐ...

ശക്തി അറിയാൻ സി.പി.ഐ പീരുമേട് എം.എൽ.എയോട് ചോദിക്കണം; തിരിച്ചടിച്ച് കേരള കോൺഗ്രസ് എം

text_fields
bookmark_border
Stephen george
cancel

കോ​ട്ട​യം: ജോ​സ്​ കെ. ​മാ​ണി​ക്ക്​ ജ​ന​കീ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്ന സി.​പി.​ഐ നി​ല​പാ​ട്​ ബാ​ലി​ശ​മെ​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം. ജ​ന​കീ​യ അ​ടി​ത്ത​റ​ക്ക്​ മാ​ര്‍ക്കി​ടു​ന്ന​വ​ര്‍ പ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണ്. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാ​ണ് സി.​പി.​ഐ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍ശ​നം ഉ​യ​ര്‍ന്ന​ത്.

പാർട്ടി സ്വാ​ധീ​നം അ​റി​യ​ണ​മെ​ങ്കി​ൽ പീ​രു​മേ​ട്ടി​ലെ സി.​പി.​ഐ എം.​എ​ൽ.​എ വാ​ഴൂ​ർ സോ​മ​നോ​ട്​ ചോ​ദി​ക്ക​ണം. ജ​യി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ട്ട സീ​റ്റു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വ്യ​ക്തി​ക​ളി​ല്‍ കെ​ട്ടി​വെ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പാ​പ്പ​ര​ത്ത​മാ​ണ്.

അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത് കേ​ര​ള കോ​ണ്‍ഗ്ര​സി​െൻറ സ്വാ​ധീ​നം​കൊ​ണ്ടാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും മൂ​വാ​റ്റു​പു​ഴ​യി​ലും സി.​പി.​ഐ പ​രാ​ജ​യ​പ്പെ​ട്ട​ത്​ ജ​ന​കീ​യാ​ടി​ത്ത​റ ഇ​ല്ലാ​ത്ത​തു ​കൊ​ണ്ടാ​ണോ​യെ​ന്നും നേ​താ​ക്ക​ൾ ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress MCPIPeerumade MLA
News Summary - CPI should ask Peerumade MLA to know strength; Kerala Congress M
Next Story