Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​ഞ്ച​ക്ക​ണ്ടി​യി​ലേ​ക്ക് പ്രതിനിധി സംഘത്തെ അയച്ച്​ സി.പി.​െഎ

text_fields
bookmark_border
kanam-rajendran-and-maoist-killing
cancel

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ നാ​ല്​ മ​ാ​വോ​വാ​ദി​ക​ളു​ടെ വ​ധം വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ ത​ന്നെ​ യെ​ന്ന​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ മ​ഞ്ച​ക്ക​ണ്ടി​യി​ലേ​ക്ക്​ ​വ​സ്​​തു​ത അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച്​ സി.​പി.​െ​എ. ത​ണ്ട​ർ​ബോ​ൾ​ട്ട്​ വെ​ടി​വെ​ച്ച​ത്​ സ്വ​യ​ര​ക്ഷ​ക്കെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സം​സ്ഥാ​ന അ​സി​സ്​​റ്റ​ൻ​റ്​ സെ​​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ്ബാ​ബു​വി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തെ അ​യ​ക്കാ​ൻ സി.​പി.​െ​എ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം പി. ​പ്ര​സാ​ദ്, പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജ്, എം.​എ​ല്‍.​എ​മാ​രാ​യ ഇ.​കെ. വി​ജ​യ​ന്‍, മു​ഹ​മ്മ​ദ് മൊ​ഹ്‌​സി​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.

ഇ​തോ​ടെ ഏ​റ്റു​മു​ട്ട​ൽ വി​വാ​ദ​ത്തി​ൽ പി​ന്നാ​ക്ക​മി​ല്ലെ​ന്ന്​ കൂ​ടി​യാ​ണ്​ സി.​പി.​െ​എ സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ഴ്​​ത്തും.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സി.​പി.​െ​എ സം​സ്ഥാ​ന കൗ​ൺ​സി​ൽ മ​ജി​സ്​​റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsmaoist killing
News Summary - cpi to send their team to manchakkandy -kerala news
Next Story