Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനി രാജയുടെ മാതാവ്...

ആനി രാജയുടെ മാതാവ് മറിയാമ്മ നിര്യാതയായി

text_fields
bookmark_border
ആനി രാജയുടെ മാതാവ് മറിയാമ്മ നിര്യാതയായി
cancel

ഇരിട്ടി: സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ മാതാവ് കീഴ്പള്ളി വട്ടപ്പറമ്പിൽ കൊന്നക്കാംമണ്ണിൽ മറിയാമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കൊന്നക്കാംമണ്ണിൽ തോമസ്​. മറ്റുമക്കൾ: കെ.ടി. ജോസ്​ (സി.പി.ഐ കണ്ണൂർ ജില്ല കൗൺസിൽ അംഗം), ഫ്രാൻസിസ്, പരേതനായ വർഗീസ്​. മരുമക്കൾ: ഡി. രാജ (സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം), എൽസി, ഏലിയാമ്മ, സൂസമ്മ (അംഗൻവാടി വർക്കർ). സംസ്​കാരം ഞായറാഴ്ച ഉച്ച 2.30ന് വെളിമാനം സ​​െൻറ് സെബാസ്​റ്റ്യൻസ്​ പള്ളി സെമിത്തേരിയിൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpi leadermalayalam newsAnnie rajaMariama
News Summary - CPI Leader Annie Raja Mother Marimayam Dead -Kerala News
Next Story