Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ സ്ഥാനാർഥി...

സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; കെ. രാജൻ ഒല്ലൂരിലും പി. പ്രസാദ് ചേർത്തലയിലും

text_fields
bookmark_border
സി.പി.ഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു;  കെ. രാജൻ ഒല്ലൂരിലും പി. പ്രസാദ് ചേർത്തലയിലും
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്തസമ്മേളനത്തിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സി.പി.ഐ. സി.പി.ഐ സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസിദ്ധീകരിച്ചു. 25 സിറ്റുകളിലേക്കാണ് സി.പി.ഐ മത്സരിക്കുന്നത്. ഇതിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

കാഞ്ഞങ്ങാട്- അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, നാദാപുരം-അഡ്വ. പി. വസന്തം, തിരൂരങ്ങാടി-അജിത് കൊളാടി, മഞ്ചേരി-വി.എം. മുസ്തഫ (സ്വതന്ത്രൻ), ഏറനാട്-അഡ്വ. ഷെഫീർ കിഴിശ്ശേരി, പട്ടാമ്പി-മുഹമ്മദ് മുഹസിൻ, മണ്ണാർക്കാട്-മൻസിൽ അബുബക്കർ, തൃശൂർ-ആലങ്കോട് ലീലാകൃഷ്ണൻ, ഒല്ലീർ-അഡ്വ. കെ. രാജൻ, നാട്ടിക-ഗീതഗോപി, കയ്പമംഗലം-കെ.കെ. വത്സരാജ്, കൊടുങ്ങല്ലൂർ-വി.ആർ. സുനിൽ കുമാർ, പറവൂർ-ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴ-എൻ. അരുൺ, ചേർത്തല-പി. പ്രസാദ്, ഹരിപ്പാട്-ടി.ടി. ജിസ് മോൻ, വൈക്കം-പി. പ്രദീപ്, പീരുമേട്-കെ. സലീംകുമാർ, അടൂർ-പ്രിജി കണ്ണൻ, പുനലൂർ-സി. അജയപ്രസാദ്, ചടയമംഗലം-ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി-അഡ്വ. എം.എസ്. താര, ചാത്തന്നൂർ- അഡ്വ. ആർ. രാജേന്ദ്രൻ, നെടുമങ്ങാട്-അഡ്വ. ജി.ആർ. അനിൽ, ചിറയിൻകീഴ്-മനോജ് ബി. ഇടമന എന്നിവരാണ് സി.പി.ഐ സ്ഥാനാർഥികൾ. സി.പി.ഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPILDF.assembly election
News Summary - CPI candidate list: K. Rajan in Ollur and P. Prasad in Cherthala
Next Story