Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നതതല യോഗ തീരുമാനങ്ങൾ കൈയ്യേറ്റക്കാർക്ക് ധൈര്യം നൽകി -കെ.കെ ശിവരാമൻ

text_fields
bookmark_border
ഉന്നതതല യോഗ തീരുമാനങ്ങൾ കൈയ്യേറ്റക്കാർക്ക് ധൈര്യം നൽകി -കെ.കെ ശിവരാമൻ
cancel

തൊടുപുഴ: പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശു വെക്കാൻ കരുത്തു കിട്ടിയത് ഗൗരവകരമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. കൈയ്യേറ്റക്കാർക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്‍റെ തീരുമാനങ്ങൾ കൈയ്യേറ്റക്കാർക്ക് ധൈര്യം നൽകിയെന്ന് സംശയിക്കുന്നതായും ശിവരാമൻ വ്യക്തമാക്കി.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cpi idukki secretary kk sivaraman
Next Story