Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ ഇടുക്കി ജില്ലാ...

സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പരസ്യ താക്കീത്

text_fields
bookmark_border
KK Sivaraman
cancel

തിരുവനന്തപുരം: ജനയുഗത്തിനെതിരായ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ പരസ്യതാക്കീത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.കെ. ശിവരാമൻ. പാർട്ടി മുഖപത്രമായ ജനയുഗത്തിനെ വിമർശിച്ചതിന്‍റെ പേരിലാണ് നടപടി.

കഴിഞ്ഞദിവസം ശിവരാമന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.

ഗുരുവിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്‌മെന്‍റും എഡിറ്റോറിയല്‍ ബോര്‍ഡും പത്രത്തിന് ഭൂഷണമല്ലെന്നുമായിരുന്നു വിമര്‍ശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIcpi state councilKK Sivaraman
News Summary - CPI Idukki district secretary KK Sivaraman gets warning in cpi state council
Next Story