Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസബ്​കലക്​ടറുടെ  മാറ്റം...

സബ്​കലക്​ടറുടെ  മാറ്റം ഗൗരവത്തിൽ  എട​ുക്കേണ്ടെന്ന്​​ സി.പി.​െഎ 

text_fields
bookmark_border
സബ്​കലക്​ടറുടെ  മാറ്റം ഗൗരവത്തിൽ  എട​ുക്കേണ്ടെന്ന്​​ സി.പി.​െഎ 
cancel

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ർ സ​ബ്​​ക​ല​ക്​​ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​​​െൻറ മാ​റ്റം അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും എ​ന്നാ​ൽ ഇ​ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​ന്നും​ സി.​പി.​െ​എ വി​ല​യി​രു​ത്ത​ൽ. സം​സ്​​ഥാ​ന എ​ക്​​സി​ക്യൂ​ട്ടി​വി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്​​തി​ല്ല.  ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ വി​മ​ർ​ശ​നം വേ​ണ്ടെ​ന്നും പാ​ർ​ട്ടി നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നു​മാ​ണ്​ നേ​തൃ​ത്വ​ത്തി​ലെ ധാ​ര​ണ.
ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​ത്തി​​​െൻറ ക്ഷീ​ണം സി.​പി.​എ​മ്മി​ന്​ ത​ന്നെ​യാ​കും. ഹൈ​കോ​ട​തി വി​ധി​യോ​െ​ട ശ​രി​യാ​യ നി​ല​പാ​ട്​ സി​പി.​െ​എ​യു​ടേ​തെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്​​ഥ​നെ മാ​റ്റി​യ​തു​കൊ​ണ്ട്​ സി.​പി.​െ​എ​യു​ടെ ന​യം​മാ​റി​ല്ല. ഉ​ദ്യോ​ഗ​സ്​​ഥ​മാ​റ്റം സി.​പി.​എം-​സി.​പി.​െ​എ ത​ർ​ക്ക​മാ​ക്കേ​ണ്ടെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഉ​ദ്യോ​ഗ​സ്​​ഥ​മാ​റ്റം ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ്. റ​വ​ന്യൂ മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്​​ഥ​നെ മാ​റ്റി​യാ​ലും ​ൈക​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പാ​ർ​ട്ടി വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamcpildf govtdevikulamsriram venkitaramanmalayalam newsSub-CollectorKerala News
News Summary - CPI have no probblem with transfer of Devikulam Sub-Collector Sriram Venkitaraman, madhyamam, malayalam news, kerala
Next Story