Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടനാട്ടിൽ സി.പി.എം വിട്ടവർക്ക് അംഗത്വം നൽകി സി.പി.ഐ
text_fieldsbookmark_border
കുട്ടനാട്ടിൽ കൂട്ടത്തോടെ സി.പി.എം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സി.പി.ഐ. 166 പേർക്ക് സി.പി.ഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി പഞ്ചായത്ത് പ്രസിഡൻറ് ഇനി സി.പി.ഐ അംഗമാകും. ഇവർക്ക് ആറു മാസത്തിനുശേഷം പൂർണ്ണത്വം നൽകും. ബാക്കിയുള്ളവരെ സി.പി.ഐ അനുഭാവികളായി പരിഗണിക്കും. സി.പി.ഐ ജില്ല സെക്രട്ടറി പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച സി.പി.ഐ ജില്ല കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
Next Story

