Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 4:07 PM GMT Updated On
date_range 2022-06-14T21:39:46+05:30ഇന്ദിര ഭവനുനേരേയുണ്ടായ ആക്രമണം; എതിർപ്പറിയിച്ച് സി.പി.ഐ
text_fieldscamera_alt
കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യത്തിൽ നിന്ന്
Listen to this Article
തിരുവനന്തപുരം: കെ.പി.സി.സി ഓഫിസിന് നേരേയുണ്ടായ ആക്രമണത്തിൽ ഇടതു മുന്നണി യോഗത്തിൽ എതിർപ്പറിയിച്ച് സി.പി.ഐ. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതിനോട് എല്ലാവരും യോജിച്ചു. മുഖ്യമന്ത്രിയും ഇതു ശരിവെച്ചു.
പാർട്ടി ഓഫിസുകൾ പരസ്പരം ആക്രമിക്കാൻ പാടില്ലെന്ന നിലപാട് സി.പി.ഐ പരസ്യമായും ഉന്നയിച്ചിരുന്നു. ഇന്ദിര ഭവനിലെ സംഭവങ്ങൾ പരിശോധിക്കുമെന്ന് ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിലും വ്യക്തമാക്കി
Next Story