Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയെന്ന് സി.പി.ഐ വിലയിരുത്തൽ; 15 മണ്ഡലങ്ങളിൽ പാർട്ടി ജയിക്കും

text_fields
bookmark_border
തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയെന്ന് സി.പി.ഐ വിലയിരുത്തൽ; 15 മണ്ഡലങ്ങളിൽ പാർട്ടി ജയിക്കും
cancel

തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തൽ. 15 മണ്ഡലങ്ങളിൽ പാർട്ടി ജയിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

നേരിയ മാർജിനിൽ സംസ്ഥാനത്ത് എൽ.ഡി.എഫ തുടർഭരണം ഉണ്ടാകുമെന്നുമാണ് പാർട്ടി നിഗമനം. മൂവാറ്റുപുഴയും കരുനാഗപ്പള്ളിയുമുൾപ്പെടെ പല മണ്ഡലങ്ങളിലും കനത്തപോരാട്ടമാണ് നേരിടുന്നത്. 25 സീറ്റുകളിലായിരുന്നു ഇത്തവണ സി.പി.ഐ സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. ഇതിൽ പലതിലും കനത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും വിജയിക്കാനാകുമെന്നുമാണ് വിലയിരുത്തൽ. സി.പി​.ഐയുടെ നാല് മന്ത്രിമാരും ജയിച്ച് കയറും. ഇതിൽ കെ. രാജനും ജി.ആർ അനിലും തിളക്കമുള്ള വിജയം സ്വന്തമാക്കുമെന്നും പാർട്ടി കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPI assesses possibility of setback in Thrissur; party will win in 15 constituencies
Next Story