Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത ചൂടേറ്റ് പശു...

കനത്ത ചൂടേറ്റ് പശു ചത്തു 

text_fields
bookmark_border
കനത്ത ചൂടേറ്റ് പശു ചത്തു 
cancel

പെ​രു​മ്പാ​വൂ​ർ: ചൂ​ടേ​റ്റ് പ​ശു ച​ത്തു. വെ​സ്​​റ്റ്​ വെ​ങ്ങോ​ല വ​ലി​യ​കു​ളം ചെ​രി​യേ​ലി​പ്പ​ടി ബാ​ബു​വി​​െൻറ പ​ശു​വാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ചൂ​ടേ​റ്റ് ച​ത്ത​ത്. പ്ര​സ​വി​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് പ​ശു ച​ത്ത​ത്. ഏ​ഴു​ദി​വ​സം മു​മ്പ് 70,000 രൂ​പ​ക്ക് കോ​ല​േ​ഞ്ച​രി​യി​ൽ​നി​ന്നാ​ണ് ബാ​ബു ജ​ഴ്​​സി പ​ശു​വി​നെ വാ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് ര​ണ്ടു​ദി​വ​സ​മാ​യി ക​ഠി​ന​മാ​യ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowkerala newssunsummermalayalam news
News Summary - Cow death-Kerala News
Next Story