കോവിഡ് ലംഘനം: സംസ്ഥാനത്ത് ഇന്ന് 223 കേസുകള്‍
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ചൊവ്വാഴ്ച 223 പേര്‍ക്കെതിരെ കേസെടുത്തു. 108 പേരെ അറസ്റ്റ് ചെയ്തു. 205 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 3176 പേരിൽനിന്ന് പിഴ ഈടാക്കി. ക്വാറന്റീൻ ലംഘിച്ചതിന് ഒരു കേസെടുത്തു.
ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍);
തിരുവനന്തപുരം സിറ്റി -38, 17, 10
തിരുവനന്തപുരം റൂറല്‍ -13, 7, 4
കൊല്ലം സിറ്റി -4, 0, 0
കൊല്ലം റൂറല്‍ -4, 4, 0
പത്തനംതിട്ട -44, 29, 0
ആലപ്പുഴ -5, 2, 1
കോട്ടയം -13, 13, 0
ഇടുക്കി -8, 0, 1
എറണാകുളം സിറ്റി -40, 3, 0
എറണാകുളം റൂറല്‍ -18, 2, 1
തൃശൂര്‍ സിറ്റി -2, 2, 0
തൃശൂര്‍ റൂറല്‍ -0, 2, 0
പാലക്കാട് -1, 0, 0
മലപ്പുറം -5, 0, 0
കോഴിക്കോട് സിറ്റി -0, 0, 0
കോഴിക്കോട് റൂറല്‍ -0, 0, 0
വയനാട് -0, 0, 0
കണ്ണൂര്‍ സിറ്റി -3, 3, 59
കണ്ണൂര്‍ റൂറല്‍ -0, 0, 29
കാസര്‍ഗോഡ് -25, 24, 100

