Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​:...

കോവിഡ്​: കേരളത്തിനുപുറത്ത്​ നാല് മലയാളികൾ മരിച്ചു

text_fields
bookmark_border
കോവിഡ്​: കേരളത്തിനുപുറത്ത്​ നാല് മലയാളികൾ മരിച്ചു
cancel

കോ​വി​ഡ്​ ബാ​ധി​ച്ച്​ കേ​ര​ള​ത്തി​നു​പു​റ​ത്ത്​ നാ​ലു​മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. യു.​എ​സി​ൽ ര​ണ്ടു​ പേ​രും ദു​ബൈ​യി​ലും മും​ബൈ​യി​ലും ഒ​രാ​ൾ വീ​ത​വു​മാ​ണ്​ മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ ഈ​സ്​​റ്റ ്​ ആ​ല​നി​ൽ​ക്കു​ന്ന​തി​ൽ കു​ഴി​ക്ക​ൽ തോ​മ​സ് ഡേ​വി​ഡ് (ബി​ജു - 47) ആ​ണ് ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ച​ത്. ചൊ​വ്വാ ​ഴ്ച പു​ല​ർ​ച്ച 2.30 നാ​യി​രു​ന്നു മ​ര​ണം.

ന്യൂ​യോ​ർ​ക്​ മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​ തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. പ​നി​യെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ്​ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി വ​െൻറി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും 35 വ​ർ​ഷ​മാ​യി യു.​എ​സി​ലാ​ണ്‌. ഭാ​ര്യ: സൈ​ജു. മ​ക്ക​ൾ: നി​യ, മേ​ഘ, ഏ​ലീ​സ.

കാ​ക്ക​നാ​ട് ജ​യ​രാ​ജ് അ​പ്പാ​ര്‍ട്മ​െൻറി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സാ​മു​വ​ലി​​െൻറ ഭാ​ര്യ കു​ഞ്ഞ​മ്മ​യാ​ണ് (85) അ​േ​മ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ല്‍ മ​രി​ച്ച​ത്. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​നി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന സാ​മു​വ​ല്‍ മ​രി​ച്ച​ശേ​ഷ​മാ​ണ് കു​ഞ്ഞ​മ്മ മ​ക​ള്‍ ലൂ​സി​ക്കൊ​പ്പം ന്യൂ​ജ​ഴ്‌​സി​യി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ​ത്.

തൃ​ശൂ​ർ ക​യ്​​പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക സ്വ​ദേ​ശി തേ​പ​റ​മ്പി​ൽ പ​രീ​ദ് (69) ദു​ബൈ​യി​ലാ​ണ്​ മ​രി​ച്ച​ത്. അ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ദി​ന്​ ഏ​താ​നും ദി​വ​സം​മു​മ്പാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​ധി​കൃ​ത​ർ മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ഖ​ബ​റ​ട​ക്കം ദുബൈയിൽ ന​ട​ക്കു​മെ​ന്ന​റി​യു​ന്നു. നേ​ര​ത്തെ ക​യ്പ​മം​ഗ​ലം പു​ത്ത​ൻ​പ​ള്ളി​യി​ൽ മു​അ​ദ്ദി​ൻ ആ​യി​രു​ന്നു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഫൈ​സ​ൽ ഫ​രീ​ദ്, അ​ബ്​​ദു​ൽ ഫ​ത്താ​ഹ്, സൈ​ഫു​ദ്ദീ​ൻ, സാ​ജി​ദ്.

മ​ഹാ​രാ​ഷ്​​ട്ര അ​ന്ധേ​രി സാ​ക്കി​നാ​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ത​ല​ശ്ശേ​രി ക​തി​രൂ​ർ ദേ​വ​ൻ​വി​ല്ല​യി​ൽ അ​ശോ​ക​ൻ മ​രോ​ളി (63) യാ​ണ്​ ചൊ​വ്വാ​ഴ്​​ച മ​രി​ച്ച​ത്. തൊ​ണ്ട​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ഘാ​ട്​​കൂ​പ്പ​റി​ലെ രാ​ജെ​വാ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. രാ​ധാ​ല​ക്ഷ്​​മി​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ദീ​പു, ജിം​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid updates
Next Story