Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഷ്ടാവ്, അജ്ഞാത ജീവി; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളിൽ നടക്കു ന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലാണ് വലിയ പ്രചാരണങ്ങൾ.
ആൾക്കാരെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. മോഷ്ടാവിന്‍റെ കഥ, അജ്ഞാത ജീവിയുടെ കഥ തുടങ്ങിയവയാണ് പ്രചരിക്കുന്നത്. ആൾക്കാരെ ഭയപ്പെടുത്താനും കൂട്ടമായി പുറത്തിറങ്ങാനും പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവ ഒരു തരത്തിലും അംഗീകരിക്കാനാകില്ല.
ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി ഉറവിടം കണ്ടെത്തി ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
