Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈൽ കടകൾ ഞായറാഴ്ച...

മൊബൈൽ കടകൾ ഞായറാഴ്ച തുറക്കാം; വർ​ക്​​േഷാപ്പുകൾ ഞായർ, വ്യാഴം ദിനങ്ങളിൽ

text_fields
bookmark_border
മൊബൈൽ കടകൾ ഞായറാഴ്ച തുറക്കാം; വർ​ക്​​േഷാപ്പുകൾ ഞായർ, വ്യാഴം ദിനങ്ങളിൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചു. മൊബൈൽ കടകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. വാഹന വർ​ക്​​േഷാപ്പുകൾ ഞായർ, വ്യാഴം ദിനങ്ങളിൽ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർ​ക്​​േഷാപ്പുകൾ തുറക്കുന്ന ദിനങ്ങളിൽ സ്പെയർപാർട്സ് കടകൾ കൂടി തുറക്കാം. ഫാൻ, എയർകണ്ടിഷനറുകൾ എന്നിവ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdown
News Summary - covid updates cm press meet
Next Story