Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ കാർഡ്...

റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് വഴി ഭക്ഷ്യധാന്യം

text_fields
bookmark_border
റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് വഴി ഭക്ഷ്യധാന്യം
cancel

തി​രു​വ​ന​ന്ത​പു​രം: ​സം​സ്​​ഥാ​ന​ത്ത്​ റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കും സൗ​ജ​ന്യ ​ഭ​ക്ഷ്യ​ധാ​ന്യം ല​ഭ ്യ​മാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. റേ​ഷ​ൻ ക​ട വ​ഴി​യാ​കും വി​ത​ര​ണം. ആ​ധ ാ​ർ ന​മ്പ​ർ പ​രി​ശോ​ധി​ച്ച്​ മ​റ്റ്​ റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ എ​വി​ടെ​യും ഉ​ൾ​പ്പെ​ടാ​ത്ത​വ​രെ​യാ​ണ്​ പ​രി​ ഗ​ണി​ക്കു​ക.


●എ​ല്ലാ ജി​ല്ല​യി​ലും 60ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​ർ ​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​നും വി​ഷ​മ​മു​ണ്ടാ​കാ​തി​രി​ക്കാ​നും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും.
●ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം സ​ഹ​ക​ര​ണ​സ്​​ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
●കോ​വി​ഡ്​ പ്ര​തി​രോ​ധ​രം​ഗ​െ​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​പ​ടി. ഗ​താ​ഗ​ത​വ​കു​പ്പ്​ ചി​ല ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും
●മാ​ർ​ച്ച് 31ന് ​ര​ജി​സ്​േ​ട്ര​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ബി.​എ​സ്​ 4 വാ​ഹ​ന ര​ജി​സ്​േ​ട്ര​ഷ​ൻ തീ​യ​തി നീ​ട്ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു
●പു​തി​യ നോ​ൺ ട്രാ​ൻ​സ്​​പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി വ​ർ​ധ​ന ആ ​തീ​യ​തി​ക്കു​മു​മ്പ് താ​ൽ​ക്കാ​ലി​ക ര​ജി​സ്​േ​ട്ര​ഷ​ൻ സ​മ്പാ​ദി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​വി​ല്ല
അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ൽ താ​മ​സം വ​രു​ന്ന​തു​മൂ​ലം ചു​മ​ത്തു​ന്ന കോ​മ്പൗ​ണ്ടി​ങ് ഫീ​സും പി​ഴ​യും ഒ​ഴി​വാ​ക്കും.
●ജി-​ഫോ​റം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഒ​രു​മാ​സം നീ​ട്ടി
●ക്ഷീ​ര​വി​ക​സ​നം, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ​ വിവിധ ജില്ലകളിലെ ഫോൺ നമ്പറുകൾ.

  • തിരുവനന്തപുരം: 9188 5273 15
  • കൊല്ലം: 9188 5273 16
  • പത്തനംതിട്ട: 9188 5273 17
  • ആലപ്പുഴ: 9188 5273 18
  • കോട്ടയം: 9188 5273 19
  • ഇടുക്കി: 9188 5273 20
  • എറണാകുളം: 9188 5273 21
  • തൃശൂർ: 9188 5273 22
  • പാലക്കാട്: 9188 5273 23
  • മലപ്പുറം: 9188 5273 24
  • കോഴിക്കോട്: 9188 5273 25
  • ​വയനാട്: 9188 5273 26
  • കണ്ണൂർ: 9188 5273 27
  • കാസർകോട്: 9188 5273 28.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid update kerala -kerala news
Next Story