Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ഭയന്ന്​...

കോവിഡ്​ ഭയന്ന്​ വീട്ടമ്മ തീകൊളുത്തി മരിച്ചു

text_fields
bookmark_border
കോവിഡ്​ ഭയന്ന്​ വീട്ടമ്മ തീകൊളുത്തി മരിച്ചു
cancel

ബേ​ക്ക​ൽ: കോ​വി​ഡ്​ രോ​ഗം ഭ​യ​ന്ന വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ചു. കൂ​ട്ട​ക​നി പ​രേ​ത​നാ​യ മു​ണ്ടോ​ ട്ട് ക​മ്മാ​ര​​െൻറ ഭാ​ര്യ ദാ​ക്ഷാ​യ​ണി(60)​യാ​ണ്​ മ​രി​ച്ച​ത്. ദാ​ക്ഷാ​യ​ണി​യു​ടെ മ​ക​ൾ​ക്ക്​ നാ​ലു ദി​വ​സ​മ ാ​യി ചു​മ​യും പ​നി​യും തു​മ്മ​ലു​മു​ണ്ടാ​യി​രു​ന്നു. ഇ​ത്​ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്ക​ണ​മെ​ന്ന്​ മ​ക​ളെ ഉ​പ​ദേ​ശി​ച്ചു.

ആ​രു​മാ​യും സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത​തി​നാ​ലും സാ​ധാ​ര​ണ കാ​ലാ​വ​സ്​​ഥ​യി​ലു​ണ്ടാ​കു​ന്ന​താ​ണ്​ എ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലും മ​ക​ൾ ചി​കി​ത്സ​ക്കു​പോ​യി​ല്ല. അ​തേ​സ​മ​യം, നാ​ട്ടി​ൽ ​ ഒ​രാ​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​താ​യും വാ​ർ​ത്ത വ​ന്നു. ഇ​തോ​ടെ ദാ​ക്ഷാ​യ​ണി അ​സ്വ​സ്​​ഥ​യാ​യി. ​

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​ എ​ല്ലാ​വ​രും ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ അ​വ​ർ എ​ഴു​ന്നേ​റ്റ്​ ഭ​ർ​ത്താ​വി​നെ സം​സ്​​ക​രി​ച്ച സ്​​ഥ​ല​ത്ത്​ ഉ​ണ​ങ്ങി​യ ഒാ​ല​യും മ​റ്റും കൂ​ട്ടി​യി​ട്ട്​ തീ​യി​ട്ടു. തു​ട​ർ​ന്ന്​ സ്വ​ന്തം ദേ​ഹ​ത്ത്​ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ചി​റ​ക്ക​ൽ കെ.​പി. ച​ന്തു മ​ണി​യാ​ണി​യു​ടെ മ​ക​ളാ​ണ്. അ​മ്മ ജാ​ന​കി. ഏ​ക മ​ക​ൾ: രാ​ധാ​മ​ണി (മാ​ണി​ക്കോ​ത്ത് കെ.​എ​ച്ച്.​എം. ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​​കൂ​ൾ അ​ധ്യാ​പി​ക) സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. ബാ​ല​ൻ, കെ.​പി. ഭാ​സ്ക​ര​ൻ, കെ.​പി. ശ്രീ​ധ​ര​ൻ (ബേ​ക്ക​റി ), കെ.​പി. പ​ത്മ​നാ​ഭ​ൻ, കെ.​പി. മോ​ഹ​ന​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ), ശാ​ര​ദ, സ​രോ​ജി​നി, സാ​വി​ത്രി, പ​രേ​ത​യാ​യ രു​ഗ്മി​ണി. മ​രു​മ​ക​ൻ: സ​ന്തോ​ഷ് കി​ഴ​ക്കേ​ക​ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid update kerala housewife burn herself
Next Story