Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel

രണ്ടുതവണ വാക്സിൻ സ്വീകരിച്ച കോട്ടയം മെഡിക്കൽ കോളജ്​ ജീവനക്കാരിക്ക് കോവിഡ്

text_fields
bookmark_border

ഗാന്ധിനഗർ: രണ്ടുതവണ കോവിഡ് വാക്സിൻ സ്വീകരിച്ച കോട്ടയം മെഡിക്കൽ കോളജ്​ ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്പ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജനുവരിയിൽ മെഡിക്കൽ കോളജിലെ സെൻററിൽനിന്നാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

എന്നാൽ, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തൽക്കാലം വീട്ടിൽതന്നെ കഴിയാൻ നിർദേശം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid to Kottayam Medical College employee who has been vaccinated twice
Next Story