Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക്​ കോവിഡ്​

text_fields
bookmark_border
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക്​ കോവിഡ്​
cancel

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് ഉണ്ടായിരുന്നു. ഇയാള്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടാതെ ടൂറിസം ഡയറക്ട്‌റേറ്റില്‍ ഉള്ളവര്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കുകയാണ്‌. തിരുവനന്തപുരം, കോഴിക്കോട്​, തൃശൂർ ജില്ലകളിൽ വ്യാപനം രൂക്ഷമാണ്​. പൊലീസ്​, കെ.എസ്​.ആർ.ടി.സി ജീവനക്കാർക്കിടയിലും വ്യാപനം നടന്നതായി റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education minister keralaV. Shivankutty MLACovid​
News Summary - covid to Education Minister V. Shivankutty
Next Story