Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുവൈത്തിൽനിന്ന് ആദ്യ...

കുവൈത്തിൽനിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തി

text_fields
bookmark_border
കുവൈത്തിൽനിന്ന് ആദ്യ വിമാനം കൊച്ചിയിലെത്തി
cancel
camera_altrepresentative image

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതി​ന്‍റെ ഭാഗമായി കുവൈത്തിൽനിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 177 യാത്രക്കാരാണ് നാട്ടിലെത്തിയിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ് 396 വിമാനമാണ് നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകി എത്തിയത്.

 

യാത്രക്കാരിൽ നാലു കുട്ടികളുമുണ്ട്.

കു​വൈ​ത്തി​ൽ​നി​ന്ന്​ നി​ശ്ച​യി​ച്ച മ​റ്റു വി​മാ​ന​ങ്ങ​ളും ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്​ പു​റ​പ്പെ​ടും. ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ​യി​ലേ​ക്കും ചൊ​വ്വാ​ഴ്​​ച അ​ഹ​്​​മ​ദാ​ബാ​ദി​ലേ​ക്കും ബു​ധ​നാ​ഴ്​​ച കോ​ഴി​ക്കോ​േ​ട്ട​ക്കും ആ​ണ്​ മ​റ്റു​വി​മാ​ന​ങ്ങ​ൾ. ഗ​ർ​ഭി​ണി​ക​ൾ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, കു​വൈ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മ​ല്ലെ​ന്ന്​ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ്​ യാ​ത്ര​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Return
News Summary - covid time first flight from Kuwait reached Kochi-kerala news
Next Story