Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് പരിശോധന:...

കോവിഡ് പരിശോധന: കേരളം മൂന്നാം സ്ഥാനത്ത് 

text_fields
bookmark_border
കോവിഡ് പരിശോധന: കേരളം മൂന്നാം സ്ഥാനത്ത് 
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് മൂ​ന്നാം സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തു​ട​ക്ക​ത്തി​ല്‍ 100നു ​താ​ഴെ മാ​ത്ര​മാ​യി​രു​ന്നു പ്ര​തി​ദി​ന പ​രി​ശോ​ധ​ന.  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 25,160 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

മ​ര​ണ​നി​ര​ക്ക് മ​റ്റു​പ​ല രാ​ജ്യ​ങ്ങ​ളി​ലും നാ​ലു​ശ​ത​മാ​നം മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ ഉ​യ​ര്‍ന്ന​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ 0.31 ശ​ത​മാ​ന​മാ​ണ്​. ഇ​തു​വ​രെ  16,110 പേ​ര്‍ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ മ​ര​ണ​സം​ഖ്യ 50 മാ​ത്ര​മാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന സം​വി​ധാ​നം വി​പു​ലീ​ക​രി​ച്ചു. 

15 സ​ര്‍ക്കാ​ര്‍ ലാ​ബു​ക​ളി​ലും എ​ട്ട് സ്വ​കാ​ര്യ ലാ​ബു​ക​ളി​ലു​മു​ള്‍പ്പെ​ടെ 25 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ള്ള​ത്. 84 ലാ​ബു​ക​ളി​ല്‍ കോ​വി​ഡി‍​െൻറ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നാ​കും. 

Show Full Article
TAGS:kerala covid covid test kerala 
News Summary - Covid test Kerala third Position -Kerala news
Next Story