Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാർ​ട്ടേഡ്​...

ചാർ​ട്ടേഡ്​ വിമാനത്തിലെത്തുന്നവർക്ക്​​ സ്വന്തം ചെലവിൽ കോവിഡ്​ പരിശോധന നിർബന്ധമാക്കി സർക്കാർ

text_fields
bookmark_border
flight
cancel

തിരുവനന്തപുരം: ചാർ​ട്ടേഡ്​ വിമാനങ്ങളിലെത്തുന്നവർക്ക്​ സ്വന്തം ചെലവിൽ കോവിഡ്​ പരിശോധന നിർബന്ധമാക്കി സംസ്ഥാന സർക്കാർ. കോവിഡ്​ പരിശോധനക്ക്​ ശേഷം നെഗറ്റീവായവർക്ക്​ മാത്രമായിരിക്കും യാത്രാനുമതി നൽകുക. ജൂൺ 20 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചതായി ‘മീഡിയ വൺ’ റിപ്പോർട്ട്​ ചെയ്​തു.

ചാർ​​ട്ടേഡ്​ വിമാനം ബുക്ക്​ ചെയ്യുന്നവരാണ്​ യാത്രക്കാർ പരിശോധന നടത്തിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കേണ്ടത്​. അതേസമയം, വന്ദേഭാരത്​ മിഷ​​െൻറ ഭാഗമായുള്ള വിമാനങ്ങളിലെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന നിർബന്ധമാക്കിയിട്ടില്ല. കേരളത്തിലേക്ക്​ വരും ദിവസങ്ങളിൽ വലിയതോതിൽ ചാർ​ട്ടേഡ്​ വിമാനങ്ങളെത്താനിരിക്കെയാണ്​ സംസ്ഥാന സർക്കാർ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsExpatcovid 19
News Summary - Covid test for charterd flight-Kerala news
Next Story