Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

text_fields
bookmark_border
suicide
cancel

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ഇയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽനിന്ന് ചാടിയത്.

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാൾട്ടൻ ഹിൽ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെയാണ് മരിച്ചത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid -suicide in trivandrum-kerala
Next Story