Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്:...

കോവിഡ്: നിർദേശങ്ങളുമായി ചെന്നിത്തല

text_fields
bookmark_border
കോവിഡ്: നിർദേശങ്ങളുമായി ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി എ​ട്ട് നി​ർ​ദേ​ശ​ങ്ങ​ള​ു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍കി.

1. കോ​വി​ഡ്​ ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ക്ക​ണം
2. ഫ​ലം കി​ട്ടാ​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​യി ല​ബോ​റ​ട്ട​റി​ക​ളു​ടെ എ​ണ്ണ​വും ശേ​ഷി​യും കൂ​ട്ട​ണം.
3. ക്വാ​റ​ൻ​റീ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം.
4. ട്രി​പ്ള്‍ ലോ​ക്​​ഡൗ​ണ്‍ സോ​ണു​ക​ളി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ്​ ന​ൽ​ക​ണം.

5. തീ​ര​ദേ​ശ​ത്ത് സൗ​ജ​ന്യ ഭ​ക്ഷ​ണം എ​ത്തി​ക്ക​ണം.
6. മ​റ്റ് രോ​ഗ​ങ്ങ​ള്‍ക്കും ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.
7. ലോ​ക്ഡൗ​ണ്‍ മേ​ഖ​ല​ക​ളി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണം.
8. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ണ്ടെ​യ്​​ന്‍മ​െൻറ്​ സോ​ണ​ല്ലാ​താ​ക്കു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം

Show Full Article
TAGS:covid 19 chennithala kerala news 
News Summary - covid suggestion chennithala
Next Story