Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പിൾ പരിശോധനക്ക്​...

സാമ്പിൾ പരിശോധനക്ക്​ പ്രേ​ാ​േട്ടാക്കോൾ: പരിശോധനക്ക്​ വേണ്ടത്​ ആറ്​ മണിക്കൂർ

text_fields
bookmark_border
സാമ്പിൾ പരിശോധനക്ക്​ പ്രേ​ാ​േട്ടാക്കോൾ: പരിശോധനക്ക്​ വേണ്ടത്​ ആറ്​ മണിക്കൂർ
cancel
camera_alt???????????? ????????? ?????????? ??????????????? ?????????? ???????????? ??????????? ???????????????? ????????

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​രോ​ധ​വും മു​ന്നൊ​രു​ക്ക​വും പോ​ലെ സ​ങ്കീ​ർ​ണ​മാ​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കും പി​ന്തു​ട​രു​ന്ന​ത്​ പ്രോ​േ​ട്ടാ​ക്കോ​ളും അ​തി​സൂ​ക്ഷ്​​മ​ത​യും. സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ മു​ത​ൽ ഇ​വ അ​യ​ക്കു​​ന്ന മാ​ർ​ഗ​ത്തി​നും പ​രി​ശോ​ധ​ന​ക്കും ഫ​ലം കൈ​മാ​റ​ലി​നു​മെ​ല്ലാം കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ളാ​ണ്​ ആ​േ​രാ​ഗ്യ​വ​കു​പ്പ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്​. ഒ​രു സാ​മ്പി​ളി​ലെ പ​രി​ശോ​ധ​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ്​ മ​ണി​ക്കൂ​ർ വേ​ണം. സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ ​​െ​താ​ണ്ട​യി​ലെ സ്ര​വ​വും നാ​സി​കാ​സ്ര​വ​വു​മാ​ണ്​ സാ​മ്പി​ളാ​യെ​ടു​ക്കു​ന്ന​ത്.


സാ​മ്പി​ളു​ക​ളി​ലെ വൈ​റ​സു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ മു​ന്നേ ന​ശി​ച്ച്​ പോ​കാ​തി​രി​ക്കാ​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ദ്രാ​വ​ക​ത്തി​ല​ട​ച്ചാ​ണ്​ (വൈ​റ​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ മീ​ഡി​യം)​ ലാ​ബി​േ​ല​ക്ക​യ​ക്കു​ന്ന​ത്. വൈ​റ​സി​ന്​ ഏ​റെ​നേ​രം അ​തി​ജീ​വി​ക്കാ​ൻ ​േവ​ണ്ട ഘ​ട​ക​ങ്ങ​ൾ ഇൗ ​ദ്രാ​വ​ക​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ദ്രാ​വ​ക​ത്തി​നു​ള്ളി​ൽ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ വ​രെ ദി​വ​സം വൈ​റ​സി​ന്​ അ​തി​ജീ​വി​ന​ശേ​ഷി ല​ഭി​ക്കും.

പു​റ​ത്ത്​ കി​ട്ടാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലും കൂ​ടി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലും തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ലാ​ബി​ൽ ഇൗ​ ​ദ്രാ​വ​കം ത​യാ​റാ​ക്കി​യാ​ണ്​ 14 ജി​ല്ല​ക​ൾ​ക്കു​ം ന​ൽ​കു​ന്ന​ത്. മൂ​ന്ന്​ ത​ല​ങ്ങ​ളി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ​െഎ​സ്​ പാ​ക്​ അ​ട​ക്കം ചെ​യ്​​ത തൊ​ർ​മോ​കോ​ൾ പെ​ട്ടി​യി​ലാ​ണ്​ ​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ​ലാ​ബ്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​യ​ക്കു​ന്ന​ത്. ന്യൂ​ക്ലി​ക്​ ആ​സി​ഡ്​ എ​ക്​​സ്​​ട്രാ​ക്​​ഷ​ൻ എ​ന്ന ​ന​ട​പ​ടി​യാ​ണ്​ ലാ​ബു​ക​ളി​ൽ ആ​ദ്യം ചെ​യ്യു​ന്ന​ത്.

ഇ​തി​നു​ശേ​ഷം ത​ന്മാ​ത്ര​ക​ളെേ​​പാ​ലും വേ​ർ​തി​രി​ച്ച്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന റി​യ​ൽ ടൈം ​പോ​ളി​​മ​റൈ​സ്​ ചെ​യി​ൻ റി​യാ​ക്​​ഷ​ൻ ടെ​സ്​​റ്റി​ന്​ (പി.​സി.​ആ​ർ) സാ​മ്പി​ളു​ക​ൾ വി​ധേ​യ​മാ​ക്കും. തീ​ർ​ത്തും യ​​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​രി​ശോ​ധ​ന​യാ​ണി​ത്. 22 സാ​മ്പി​ളു​ക​ൾ വ​രെ ഒ​രേ​സ​മ​യം പി.​എ​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ സാ​ധി​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ള ജി​ല്ല​ക​ളി​ൽ കു​റ​ഞ്ഞ​ത്​ 25 ലേ​റെ സാ​മ്പി​ക​ളു​ക​ൾ പ്ര​തി​ദി​നം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ലാ​ബു​ക​ളി​ൽ ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ലും എ​ൻ.​െ​എ.​ബി​യു​ടെ ഫ​ലം കൂ​ടി ഉ​റ​പ്പ്​ വ​രു​ത്തി​യി​േ​ട്ട വൈ​റ​സ്​​ബാ​ധ സ്ഥി​രീ​ക​ര​ണ​വും പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​വൂ.

സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സാ​മ്പി​ളു​ക​ളി​ൽ ഒ​ന്നി​ട​വി​ട്ട്​ പ​രി​ശോ​ധ​ന
രോ​ഗം സ്ഥി​രീ​ക​രി​ച്ച്​ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സാ​മ്പി​ളു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക്​ അ​യ​​ക്കു​ന്നു​ണ്ട്.
തു​ട​ർ​ച്ച​യാ​യി ര​ണ്ട്​ സാ​മ്പി​ക​ളു​ക​ൾ നെ​ഗ​റ്റീ​വ്​ ആ​യി വ​രു​േ​മ്പാ​ഴാ​ണ്​ വ്യ​ക്തി വൈ​റ​സ്​ മു​ക്ത​മാ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഒ​പ്പം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​യ്​​മ​യും ആ​േ​രാ​ഗ്യ​സ്ഥി​തി​യും പ​രി​ശോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona
News Summary - covid sample test protocol-kerala news
Next Story