Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്നിട്ടും മാസ്ക് ധരിക്കാതെ 4693പേർ...
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 677 പേർക്കെതിരെ കേസെടുത്തു. 246 പേരെ അറസ്റ്റ് ചെയ്യുകയും 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്ത 4693 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Next Story

