You are here

സമൂഹവ്യാപനം തടയാന്‍ കോഴിക്കോട്​ നഗരത്തിൽ കര്‍ശന നിയന്ത്രണം

  • വലിയങ്ങാടി, പാളയം, മിഠായിതെരുവ്​്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകൾ

08:28 AM
07/07/2020
കോവിഡ് സുരക്ഷയുടെ ഭാഗമായി അടച്ചിട്ട വെള്ളയിൽ റോഡ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ല്‍  ജ​ന​ങ്ങ​ള്‍ കൂ​ട്ടം ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു ഉ​ത്ത​ര​വി​ട്ടു. സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.


കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വ​ലി​യ​ങ്ങാ​ടി, പാ​ള​യം, മിഠായിതെരുവ്​, സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റ് എ​ന്നി​വ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ല്‍  വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ പൊ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.  വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തേ​ക്ക് പോ​വു​ന്ന​തി​നും ഒാ​രോ വ​ഴി​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

വ​ലി​യ​ങ്ങാ​ടി​യി​ല്‍ ച​ര​ക്കു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കും ഇ​വി​ടെ​നി​ന്ന് ച​ര​ക്കു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കും ക​ര്‍ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.  മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ​ങ്ങാ​ടി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പാ​യി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തും. വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ തെ​ര്‍മ​ല്‍ സ്‌​കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കും. ര​ജി​സ്ട്രേ​ഷ​നു ശേ​ഷം ടോ​ക്ക​ണ്‍ ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കു​മാ​ത്ര​മേ വ​ലി​യ​ങ്ങാ​ടി​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

ടോ​ക്ക​ണി​ല്‍  വാ​ഹ​നം എ​ത്തി​യ ദി​വ​സം, സ​മ​യം എ​ന്നി​വ  രേ​ഖ​പ്പെ​ടു​ത്തും. വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും അ​തേ​ദി​വ​സം ത​ന്നെ ജി​ല്ല വി​ട്ടു​പോ​ക​ണം.  ജീ​വ​ന​ക്കാ​ര്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങാ​നോ മ​റ്റ് ക​ട​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങാ​നോ പാ​ടി​ല്ല.  ഭ​ക്ഷ​ണം വ​ലി​യ​ങ്ങാ​ടി​യി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ച്ചു​ന​ല്‍കും.വ​ലി​യ​ങ്ങാ​ടി​ക്ക​ക​ത്തു​ള്ള എ​ല്ലാ ക്രോ​സ് റോ​ഡു​ക​ളും അ​ട​ച്ചി​ടും. ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ക്കും ക​ച്ച​വ​ട​ക്കാ​ര്‍ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

വ​ലി​യ​ങ്ങാ​ടി​ക്ക​ക​ത്തെ താ​മ​സ​ക്കാ​ര്‍ക്ക്  റ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​ര്‍ക്ക് അ​വ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബാ​ഡ്ജു​ക​ള്‍ ന​ല്‍ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ ക​ട​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കാ​വൂ.

എ​ല്ലാ​വ​രും മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തും എ​ല്ലാ​വ​ര്‍ക്കും സാ​നി​റ്റൈ​സ​ര്‍ ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്.  ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ലാ​ളു​ക​ള്‍ ഒ​ത്തു​ചേ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍ വ​സ്ത്രം മാ​റാ​നും വി​ശ്ര​മി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന മു​റി​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

Loading...
COMMENTS